PV Sindhu Wins Maiden Badminton World Championship Title<br />ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി പിവി സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. സ്‌കോര്‍ 21-7, 21-7. 2017ലെ ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച ഓകുഹാരയോടുള്ള മധുര പ്രതികാരം കൂടിയായി സിന്ധുവിന്റെ വിജയം